STORYMIRROR

Kala Sudha sandhya

Romance

3  

Kala Sudha sandhya

Romance

നിനക്കായ്

നിനക്കായ്

1 min
162

മനസ്സിൻ്റെ താളം തെറ്റും

നേരം ഞാനുമറിഞ്ഞൂ

ഒന്നും എൻ സ്വന്തമല്ലയെന്ന്

കനവുകൾ ഞാൻ നെയ്തു 

നിനവുകൾ എന്നും കൂട്ടായി

എന്നിട്ടും ഞാൻ എന്തേ ഏകയായി


നിലക്കാത്ത ഓർമകൾ എന്നും നീയേകി

എന്നിട്ടും നീ എന്തേ പോയകന്നൂ

എൻ മിഴികളിൽ അശ്രു പൊഴിയുന്നുവോ


എൻ കരളിൽ നിണം ഒഴുകുന്നുവോ

ഒരു കുഞ്ഞിൻ തേങ്ങൽ പോൽ

എരിയുന്നു എൻ നൊമ്പരം

നിറ മഴയായ് എന്നിനി കാണും ഞാൻ

എന്നോമലെ കാത്തിരിപ്പൂ......


Rate this content
Log in

Similar malayalam poem from Romance