നിൻ വിരലുകൾ മീട്ടുന്നൊരീ വീണയിൽ തന്ത്രിയാം സ്വരമണികളായ് ഇഴചേരട്ടെ ഞാനും നിൻ വിരലുകൾ മീട്ടുന്നൊരീ വീണയിൽ തന്ത്രിയാം സ്വരമണികളായ് ഇഴചേരട്ടെ ഞാനും
താരകങ്ങൾ കണ്ണിമ പൂട്ടി മയങ്ങുമ്പോൾ പൂമൊട്ടുകൾ ഓരോന്നായി വിരിയുമ്പോൾ താരകങ്ങൾ കണ്ണിമ പൂട്ടി മയങ്ങുമ്പോൾ പൂമൊട്ടുകൾ ഓരോന്നായി വിരിയുമ്പോൾ
നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്നില്ലയോ പ്രകൃതി നിൻ ചാരുത നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്നില്ലയോ പ്രകൃതി നിൻ ചാരുത