നീല
നീല
നദികൾക്ക് നിറം നീല
ആകാശവും നീല
എന്റെ പ്രിയപ്പെട്ട കുഞ്ഞുടുപ്പും നില
എന്തു ഭംഗിയാണീ ,
നിറത്തിന്.
ഈ നിറമില്ലായിരുന്നെങ്കിൽ
എന്താകുമായിരുന്നു.
ആകാശം മഞ്ഞയും നദികൾ കറുപ്പുമായി മാറുമോ?
സ്വാതന്ത്ര്യത്തിൽ നിറം നീല
ആത്മവിശ്വാസത്തിൽ നിറം നീല
നീലയ്ക്ക് പകരം നീല മാത്രം.
അറിവിൻ പ്രകാശം നീല
ശാന്തിയുടെ നിറം നീല
പ്രകൃതിയ്ക്കു പ്രീയം നീല
എൻ പ്രിയ നിറം നീല
