Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

2.8  

Jitha Sharun

Fantasy

കറുത്ത പൂച്ച

കറുത്ത പൂച്ച

1 min
985


എന്റെ വെളുത്ത ഇട നാഴികളിൽ 

കറുത്ത നിറമായ് അവൻ വന്നു 

പെട്ടെന്നു എങ്ങോ പോയി മറഞ്ഞു 

നട്ടുച്ച വെയിലിൽ ശാന്തമാം കിനാവുകൾ 

നെയതെടുക്കുമ്പോൾ 

അവൻ വന്നു, ദുശ്ശകുനം 

  

കറുത്ത് ഉരുണ്ട കണ്ണൂകൾ 

ക്രൂരതയുടെ പര്യായം 

സ്വപ്നങ്ങളിൽ , ലക്ഷ്യങ്ങളിൽ 

പകുത്തെടുത്ത ഇടനാഴികളിൽ 

അവൻ വന്നു , കറുത്ത നിഴലായ്

 

വേർപാടിനായി , അല്ലെങ്കിൽ കൂടി ചേരാനായി 

തുറക്കുന്ന പടിവാതിലിൽ അവൻ 

അതാ …

ധാർഷ്ട്യതയുടെ പ്രതീകം 


വെളുത്ത ചായം പൂശിയ ഗേറ്റ് കടന്നവൻ 

വെളുത്ത ഗോവണി 

കയറി പോയി 

അനശ്വരമായ വെൺമയ്ക്കു 

കളങ്കം ചാർത്തുവാൻ ..!!!!!!!!!!!!



Rate this content
Log in

Similar malayalam poem from Fantasy