Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

4  

Jitha Sharun

Fantasy

അമ്മിണ്യേടത്തി - ജിത

അമ്മിണ്യേടത്തി - ജിത

1 min
253


അമ്മിണ്യേടത്തി

നീളൻ മുടിയില് 

മണമുള്ള ചെമ്പകപ്പൂവ് ചൂടി 

അമ്പലത്തിൽ പോകാനൊരുങ്ങി 

അമ്മിണ്യേടത്തി 

"ഉണ്ണി വരുന്നോ ?"

എന്ന ചോദ്യം കേൾക്കവേ 

കുഞ്ഞു മുണ്ട് ചുറ്റി 

ഉണ്ണി, മുറ്റത്തെത്തി 

"അമ്മേ , ഉണ്ണി 

തേവരേ തൊഴുതു വരാം "

എന്ന് ഉണ്ണി ,

അമ്മയെ നീട്ടി വിളിച്ചു പറഞ്ഞു . 

"അമ്മിണിക്കുട്ടീ , ഉണ്ണിയെ നോക്കണേ "

അമ്മ തൊടിയിലെ തെച്ചി പൂവു പറിച്ചു 

ഇല കുമ്പിളിലാക്കി കൊടുത്തു .. 

അമ്മിണി ഏടത്തിടെ കൈ പിടിച്ച് 

കുഞ്ഞുകഥകൾ കേട്ട് ഉണ്ണി 

തേവരെ തൊഴുതു മടങ്ങി .....


 




Rate this content
Log in

Similar malayalam poem from Fantasy