STORYMIRROR

Jitha Sharun

Fantasy

4  

Jitha Sharun

Fantasy

വെളിച്ചം തന്ന സ്നേഹം

വെളിച്ചം തന്ന സ്നേഹം

1 min
408

അയാൾക്കു 

രാത്രിയെ 

പേടിയായിരുന്നു 


പതിയെ 

ജനലഴികളിലൂടെ 

പുറത്തേക്ക് 

നോക്കി 

നേരം 

പുലരും വരെ

അയാൾ ഇരിക്കുമായിരുന്നു .. 


അങ്ങനെ 

ഒരിക്കൽ 

അയാൾ 

വഴിവിളക്കുകളെ 

പ്രണയിച്ച് 

തുടങ്ങി 


ഓരോ വിളക്കും 

അയാൾക്കു 

സ്നേഹസ്പർശമേകി 

അയാൾ രാത്രിയെ 

പ്രണയിച്ചുറങ്ങി ….



Rate this content
Log in

Similar malayalam poem from Fantasy