ആത്മാർത്ഥത
ആത്മാർത്ഥത
നൊമ്പരങ്ങൾ പെയ്തിറങ്ങിയ
മനസ്സിനുള്ളിൽ അറിയാതെ
പോയൊരു മനസാക്ഷിയെ
തിരയുന്നതിന്നു ആർക്കുവേണ്ടി
കണ്ണുനീർ പൊഴിയുന്നൊരി വേളയിലും
ആത്മാർത്ഥത എന്നെ നോക്കി പുച്ഛിക്കുന്നു
കണ്ടില്ലൊരാളിലും ആത്മാർത്ഥ സ്നേഹം
കണ്ടതോ കാപട്യം നിറഞ്ഞ പുതിയ ലോകം.
