യാത്ര പോകാം
യാത്ര പോകാം
യാത്ര പോകാം
ഒരു സുന്ദരയാത്ര
സീമകൾ
താണ്ടി
സൂര്യകിരണങ്ങൾ പുൽകി
ഏറെ
വൈകാതെ
തിരിച്ചെത്താം
നമ്മുടെ
സ്വഗേഹം
കാത്തിരിപ്പൂ
അവിടെ
കുങ്കുമം
വിതറും
സന്ധ്യയ്ക്ക്
നീ
എന്നും
കൂട്ടായ്
ഇരിക്കുമെന്നു
വാക്ക്
കൊടുത്തതല്ലേ..
യാത്ര പോകാം
ഒരു സുന്ദരയാത്ര
സീമകൾ
താണ്ടി
സൂര്യകിരണങ്ങൾ പുൽകി
ഏറെ
വൈകാതെ
തിരിച്ചെത്താം
നമ്മുടെ
സ്വഗേഹം
കാത്തിരിപ്പൂ
അവിടെ
കുങ്കുമം
വിതറും
സന്ധ്യയ്ക്ക്
നീ
എന്നും
കൂട്ടായ്
ഇരിക്കുമെന്നു
വാക്ക്
കൊടുത്തതല്ലേ..