പാരിജാതം
പാരിജാതം
മഴയത്ത്,
ഇളംകാറ്റിന്റെ
നെറ്റിയിൽ തലോടി
കണ്ണിൻ കുളിർമ്മയായ്
ഒരു പാരിജാതപ്പൂക്കൾ
പകൽ പിറക്കാൻ
കാതോർത്ത്
നിന്നൊരാ
സൗഗന്ധികങ്ങൾ
രാത്രിയോട്
പായാരം
പറഞ്ഞുവോ?
മഴ പോകും
വെയിൽ വരും
പിന്നെയും
പാരിജാതം
കഥ പറയും
കനവറിയും
കഥയിൽ
കനവിൽ
ഞാൻ
നിറയും
സ്വരമായ്
പൂവിൻ
മണമായ്
ഹൃദയം നിറയും
സൗരഭ്യമായ്......
