എന്റെ ഹൃദയമേ
എന്റെ ഹൃദയമേ


നിന്റെ ഒരു സ്‌പർഷത്തിനു വേണ്ടി,
തുടിക്കുന്നു ഹൃദയം,
നിന്റെ ഒരു നോട്ടത്തിനു വേണ്ടി,
മനസാകേ വാചാലം,
ഹൃദയത്തിന്റെ ഓരോ തുടിപ്പിൽ നിന്നും,
തുളുമ്പുന്നു നിന്റെ സ്നേഹം,
വാക്കുകളിൽ പറഞ്ഞു അറയിക്കാൻ പറ്റില്ല,
എനിക്കു നിനോടുള്ള ഇഷ്‌ടം,
ഇതു വായ്ക്കുമ്പോൾ വന്ന ആ പുൻചിരി ഉണ്ടല്ലോ,
നിന്റെ ആ പുഞ്ചിരിക്കു വേണ്ടി,
സമർപ്പിക്കുന്നു ഞാൻ എന്റെ ജീവിതം.