Hema Nair
Inspirational
ഈ പോയ വർഷം,
നൽകിയ പാഠo,
വാക്കുകളിൽ സ്നേഹം,
ചിന്തയിൽ നന്മ,
പ്രവർത്തിയിൽ മനുഷ്യത്വം,
ഇതിനേക്കാൾ നല്ല മരുന്ന് വെറെ ഇല്ലാ...
2020
എന്റെ ഹൃദയമേ
കേവലം ആത്മബന്ധത്തിന്റെ ആഴമുള്ള പ്രണയം! കേവലം ആത്മബന്ധത്തിന്റെ ആഴമുള്ള പ്രണയം!
സ്വാതന്ത്ര്യയായവൾ കുടുംബം മെനഞ്ഞു. സ്വാതന്ത്ര്യയായവൾ കുടുംബം മെനഞ്ഞു.
മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്. മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്.
മനോമോഹനമാം ഭാരതം.. വന്ദേ മാതരം. മനോമോഹനമാം ഭാരതം.. വന്ദേ മാതരം.
പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. ! പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. !
മരണത്തിലും വിപ്ലവ സ്നേഹിയാം ധീരനെ, ഇങ്ക്വിലാബ് സിന്ദാബാദ്! മരണത്തിലും വിപ്ലവ സ്നേഹിയാം ധീരനെ, ഇങ്ക്വിലാബ് സിന്ദാബാദ്!
ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ് ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ്
പെണ്ണ് പെണ്ണിനെ സ്നേഹിച്ചു. പെണ്ണ് പെണ്ണിനെ സ്നേഹിച്ചു.
ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ
അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ, അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ,
സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ, സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ,
കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക് കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക്
എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ
ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു. ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു.
സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു
ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!! ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!!
ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല ഞങ്ങൾ തൻ ഗാത്രത്തിൽ ചേതനയുള്ളോളം ഭീകരതയോടു സന്ധിയില്ല
മരണം വരിക്കയോ മാമകമലയാളം മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!! മരണം വരിക്കയോ മാമകമലയാളം മഹിത പ്രഭവയാം മലനാടിൻെറ ഭാഷ!!
കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ
വാല്മീകത്തിനുള്ളിൽ ഉയിരും മനവും നിറഞ്ഞ് കാട്ടാളൻ, വാല്മീകത്തിനുള്ളിൽ ഉയിരും മനവും നിറഞ്ഞ് കാട്ടാളൻ,