നിറം
നിറം

1 min

11.9K
ഏഴു വർണ്ണം നിറഞ്ഞു നിൽക്കും മഴവില്ലും
പല വർണ്ണത്തിലുള്ള പൂവും മുതൽ
വർണ്ണത്തെ രസിക്കാത്തവരാറുണ്ട്?
കറുപ്പ് തൊട്ടു വെളുപ്പ് വരെ
പച്ച തൊട്ടു ചുവപ്പു വരെ
നീല തൊട്ടു മഞ്ഞ വരെ എന്ന്
പോവുന്നു വർണ്ണത്തിന് അഴക്
കറുപ്പിൻറെ മൂകതയിൽ
വെളുപ്പിൻറെ പ്രകാശവും
ചുവപ്പിൻറെ സ്നേഹവും
പച്ചയുടെ പച്ചപ്പും
നീലയുടെ ആകാശവും
കാണുന്നത് മഹാഭാഗ്യമേ...