STORYMIRROR

Aswathi Venugopal

Others

3  

Aswathi Venugopal

Others

കേരളം

കേരളം

1 min
12K

കേര നിരകളാടുന്ന നാടേ 

പട്ടു വിരിപ്പ് വിരിച്ച പാടവും 

കള കള ശബ്ദത്തോടെ പായുന്ന പുഴകളും 

തുഞ്ചനും കുഞ്ചനും കവിതകൾ കൊണ്ട് 

വിസ്മയം തീർത്ത നാടേ 


പളുങ്കു പോലുള്ള മുഖവും 

പാൽ പോലുള്ള മനസ്സും 

ഉള്ള കേരളീയരുടെ നാടേ 

ദൈവത്തിന്റെ സ്വന്തം നാടേ ...


Rate this content
Log in