കൂടെയകന്നൊരാ വെളിച്ചങ്ങളൊക്കെയും നിന്നിൽ തുടങ്ങി നിന്നിലേക്കൊതുങ്ങുന്നു.
സൂര്യനായ നിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനേ ചന്ദ്രികയ്ക്കാകു
മുറ്റത്തു നില്ക്കുന്നൊരു പുവ്വേ, മുല്ല പുവ്വേ, മണ ഗുണമുള്ളൊരു പുവ്വേ, മുല്ല പുവ്വേ,
ഒരിക്കലും നേർക്കുനേർ കാണില്ലെന്നറിഞ്ഞട്ടും, സ്നേഹത്തിൻ ഹാരത്തിൽ നിന്നൊരു തരി പൂവും കൊഴിഞ്ഞതില്ല...
മാനവ! അന്ധനാം നിന്നക്ഷികള്ക്കു നി— ന്നൂഴിയെക്കാണ്മതി, ന്നിനിയെന്തിനാണു ഞാന്‍?
നിന്നെ മറക്കില്ല സുഹൃത്തേ ഒരിക്കലും മരണമെടുക്കാത്ത ആശയങ്ങൾ പോലെ.