STORYMIRROR

Sandra C George

Drama

2  

Sandra C George

Drama

സഹചാരി

സഹചാരി

1 min
447

സൂര്യനായ നിന്റെ വെളിച്ചത്തിൽ 

പ്രകാശിക്കാനേ ചന്ദ്രികയ്ക്കാകു 

കഴിയില്ല നിന്നോട് കൂടെയിരിക്കാൻ 

എങ്കിലും സന്തോഷമാണുള്ളിലെന്നും 

നിന്റെ ഉദ്യമത്തിൽ പങ്കുണ്ടല്ലോ എനിക്കെന്നും.


Rate this content
Log in

Similar malayalam poem from Drama