STORYMIRROR

Mansoor ManZu

Romance

3  

Mansoor ManZu

Romance

മനോഹരി

മനോഹരി

1 min
238

സുന്ദര സ്വപ്ന പ്രശോഭതൻ 

നയന മനോഹരീ ഇന്ന് നിൻ മാറിലൊ 

ന്ന് ചായാൻ മോഹിച്ചുപോയേറെ,


കണ്ണുകൾ തുള്ളി തുളുമ്പുന്ന ഭാവവും 

കാഴ്ച്ചകൾ മങ്ങിക്കും നയന പ്രശോഭയും 

കാണുമ്പോഴെന്റെ ഹൃദയം തുടിക്കുന്നു,


പകലിലെ സൂര്യൻ തിളങ്ങി നിൽക്കുമ്പോഴോ 

പൗർണമി സൂര്യൻ കത്തി നിൽക്കുമ്പോഴോ 

എപ്പോഴെന്നറിയില്ല സ്നേഹിച്ചു നിന്നെ,


ഉരുണ്ടുനീങ്ങുന്ന ആകാശ വിസ്മയവും

നിന്നിലൂടൊഴുകുന്ന പച്ചതെളിനീരും 

നോക്കിയിരിക്കാൻ ഏറെ കൊതിക്കും,


നയന മനോഹരീ എന്നുമെൻ സുന്ദരീ

നിന്നെയെന്നും കാണാൻ എന്ത് ഭംഗി 

പ്രകൃതി നീയെത്ര സുന്ദരി,

പ്രകൃതീ നീയെത്ര സുന്ദരി.


Rate this content
Log in

Similar malayalam poem from Romance