ഇരു നദികളുമൊഴുകിയണയും മഹാനദിയെവിടെന്നറിയുമോ? ഇരു നദികളുമൊഴുകിയണയും മഹാനദിയെവിടെന്നറിയുമോ?
വരുംകാലമോർത്തിതോ പക്ഷീ നീയിന്നു മധുരമായ് പാടിടുന്നു. വരുംകാലമോർത്തിതോ പക്ഷീ നീയിന്നു മധുരമായ് പാടിടുന്നു.
കാഹളം കൊണ്ടാടിടുന്ന കൊടുംകാറ്റിൻ സമം, താണ്ടവം ആടീടുന്നു ദിക്കുകൾ തോറും... കാഹളം കൊണ്ടാടിടുന്ന കൊടുംകാറ്റിൻ സമം, താണ്ടവം ആടീടുന്നു ദിക്കുകൾ തോറും...
മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ... മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ...
കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല. കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല.
ആർത്തു നിലവിളിച്ചോടുന്ന പുഴയാണ് കവിത. ... ആർത്തു നിലവിളിച്ചോടുന്ന പുഴയാണ് കവിത. ...