നീ സഹനത്തിന്റെ പ്രതിരൂപമാണ് നീ സഹനത്തിന്റെ പ്രതിരൂപമാണ്
മുഖം മൂടി അണിഞ്ഞ മൃഗീയ വേഷങ്ങൾ മുഖം മൂടി അണിഞ്ഞ മൃഗീയ വേഷങ്ങൾ
കാഹളം കൊണ്ടാടിടുന്ന കൊടുംകാറ്റിൻ സമം, താണ്ടവം ആടീടുന്നു ദിക്കുകൾ തോറും... കാഹളം കൊണ്ടാടിടുന്ന കൊടുംകാറ്റിൻ സമം, താണ്ടവം ആടീടുന്നു ദിക്കുകൾ തോറും...
പെണ്ണായി പിറന്നുവെന്ന ഒരേ കാരണം കൊണ്ടെൻ അടുത്തുവരുവാൻ പോലും മടിച്ചു... പെണ്ണായി പിറന്നുവെന്ന ഒരേ കാരണം കൊണ്ടെൻ അടുത്തുവരുവാൻ പോലും മടിച്ചു...
ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!! ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!!
ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം. ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം.