ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും. ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
പരിഹാസപാത്രമായി പലവുരു പലവേദി പച്ചയായി തടിയാ എന്ന് വിളിച്ചവർ പരിഹാസപാത്രമായി പലവുരു പലവേദി പച്ചയായി തടിയാ എന്ന് വിളിച്ചവർ