ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും. ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി