ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ
നിന്നോളമില്ലെനിക്കൊന്നുമീ ഭൂമിയിൽ നിന്നോളമില്ലെനിക്കൊരു സ്വർഗ്ഗവും നിന്നോളമില്ലെനിക്കൊന്നുമീ ഭൂമിയിൽ നിന്നോളമില്ലെനിക്കൊരു സ്വർഗ്ഗവും