അനുരാഗം
അനുരാഗം
നീയെൻ ഹൃദയ വിപഞ്ചികയിൽ
ഉണരും മാസ്മരലഹരിയായി
നിന്നിലൂറും മോഹഗംഗയിൽ
ഒഴുകാം ഞാൻ പ്രണയാർദ്രയായി...
നീയെൻ ഹൃദയ വിപഞ്ചികയിൽ
ഉണരും മാസ്മരലഹരിയായി
നിന്നിലൂറും മോഹഗംഗയിൽ
ഒഴുകാം ഞാൻ പ്രണയാർദ്രയായി...