STORYMIRROR

akshaya balakrishnan aalipazham

Romance

5.0  

akshaya balakrishnan aalipazham

Romance

ആദ്യാനുരാഗം

ആദ്യാനുരാഗം

1 min
4.4K


ആദ്യാനുരാഗം ആത്മാനുഭൂതി

പകരുന്ന ആർദ്രവികാരം...

ഹൃദയതന്ത്രിയിൽ മായാതെ

നിൽക്കും മൃദുവികാരം...

ജന്മജന്മാന്തരങ്ങൾ തോറും

ഓർമ്മിച്ചിടും ഹൃദയവികാരം...

വേർപിരിഞ്ഞാലും മാറാലശീലയാൽ

മൂടിടാൻ ആവാത്ത തരളവികാരം...

 

 

 

 

 

 

 

 


Rate this content
Log in

Similar malayalam poem from Romance