Bibith Palakkad
Romance
കരുതലിലാണ്…
നിന്നെയൊരു നോക്ക്
കാണരുതെന്ന
മിണ്ടരുതെന്ന
ചിരിക്കരുതെന്ന
തൊടരുതെന്ന
ചുംബിക്കരുതെന്ന
ഒരു ഞൊടിപോലും
ഓർക്കരുതെന്ന
ഒരു ബല്ലാത്ത-
ജാതി കരുതൽ
പഴയ കാമുകിയോട...
കരുതൽ
ഉറവ്
കനവ്
ഇരുഹൃദയങ്ങൾ, പ്രണയത്തിൽ ഒരു നാമം ഇരുഹൃദയങ്ങൾ, പ്രണയത്തിൽ ഒരു നാമം
ജീവനറ്റ പ്രേതത്മാകളാണെല്ലാ കമിതാക്കളും ജീവനറ്റ പ്രേതത്മാകളാണെല്ലാ കമിതാക്കളും
ഒരു ഭംഗി വാക്കിനാൽ എന്നിലെ ഇഷ്ട്ടം ഞാൻ പറഞ്ഞീടുകയില്ല ഒരു ഭംഗി വാക്കിനാൽ എന്നിലെ ഇഷ്ട്ടം ഞാൻ പറഞ്ഞീടുകയില്ല
വേനലായോരെൻ മൂക വീഥിയിൽ മഞ്ഞുതുള്ളിയായി പെയ്തു നീ വേനലായോരെൻ മൂക വീഥിയിൽ മഞ്ഞുതുള്ളിയായി പെയ്തു നീ
ഓർമ്മപ്പൂക്കളേ നിങ്ങൾക്കെന്തൊരഴക് എന്തൊരു മിഴിവ് ഓർമ്മപ്പൂക്കളേ നിങ്ങൾക്കെന്തൊരഴക് എന്തൊരു മിഴിവ്
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; ഞങ്ങളെ ഒന്നാക്കി മാറ്റിയ പൊൻതാലിയെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; ഞങ്ങളെ ഒന്നാക്കി മാറ്റിയ പൊൻതാലിയെ.
കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും നിനക്കായ് കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും നിനക്കായ്
പ്രണയമവളിൽ മഴയായി പെയ്തിറങ്ങി പ്രണയമവളിൽ മഴയായി പെയ്തിറങ്ങി
നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ
നീർതുള്ളികളെ, നിങ്ങൾ കണ്ടുവോ... ! നീർതുള്ളികളെ, നിങ്ങൾ കണ്ടുവോ... !
കരിംകൂവള മിഴിയാളുടെ കടക്കണ്ണിൻ നോട്ടത്താൽ അകക്കാമ്പിൽ അറിയാതൊരു തിരയിളക്കം കരിംകൂവള മിഴിയാളുടെ കടക്കണ്ണിൻ നോട്ടത്താൽ അകക്കാമ്പിൽ അറിയാതൊരു തിരയിളക്കം
പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു
തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങൾ. തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങ...
വൃന്ദാവനത്തിലെ രാധ തൻ പ്രേമവും ജടയിൽ ഒളിക്കുന്ന ഗംഗ തൻ പ്രേമവും വൃന്ദാവനത്തിലെ രാധ തൻ പ്രേമവും ജടയിൽ ഒളിക്കുന്ന ഗംഗ തൻ പ്രേമവും
പാതി വിടർന്ന നിൻ മിഴികളിൽ നിറയുന്നു പാതി വച്ചോടിയ പഴം കഥകൾ പാതി വിടർന്ന നിൻ മിഴികളിൽ നിറയുന്നു പാതി വച്ചോടിയ പഴം കഥകൾ
നീ എന്നിൽ നിറയുന്നോരാ വേളയിൽ നിശാഗന്ധിതൻ നറുമണമെന്നെ മൂടിടുന്നു... ആ നറുമണത്തിൽ നീ എന്നിലെ പ്രണയത്... നീ എന്നിൽ നിറയുന്നോരാ വേളയിൽ നിശാഗന്ധിതൻ നറുമണമെന്നെ മൂടിടുന്നു... ആ നറുമണത്തി...
ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ നിനക്ക് വരാമായിരുന്നില്ലേ? ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ നിനക്ക് വരാമായിരുന്നില്ലേ?
അകലരുതെ... എന്നാശിച്ചതൊക്കെയും... വെറുമൊരോർമ്മയായ് ഇന്നു മാറി. അകലരുതെ... എന്നാശിച്ചതൊക്കെയും... വെറുമൊരോർമ്മയായ് ഇന്നു മാറി.
എൻ ചിന്തകളത്രേയും നിന്നെ കുറിച്ചുള്ളതായിരുനെന്നറിയുക പ്രിയസഖി നീ.... എൻ ചിന്തകളത്രേയും നിന്നെ കുറിച്ചുള്ളതായിരുനെന്നറിയുക പ്രിയസഖി നീ....
ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ? ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ?