Bibith Palakkad
Abstract
കനവുകൾക്കപ്പുറം
കഥകൾ പറയാനുണ്ടായിരുന്നു..
നിൻ
കരിമഷി കണ്ണിൽ
നോക്കും ഞൊടി വരെ ..
പഴയ കാമുകിയോട...
കരുതൽ
ഉറവ്
കനവ്
പിരാന്തിനേ നീ ഏതളവ് കോല് കൊണ്ടളക്കാനാണ് പിരാന്തിനേ നീ ഏതളവ് കോല് കൊണ്ടളക്കാനാണ്
വർണാഭമായ ചില്ലുകളെക്കൊണ്ടാവുമ്പോൾ എല്ലാ ദുരിതങ്ങളും ക്ലേശങ്ങളും വേഷം മാറി സവർണ്ണ ചിത്രങ്ങളായി മാറുന... വർണാഭമായ ചില്ലുകളെക്കൊണ്ടാവുമ്പോൾ എല്ലാ ദുരിതങ്ങളും ക്ലേശങ്ങളും വേഷം മാറി സവർണ്...
പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ് പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ്
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന് ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്
വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം
ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം! ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം!
കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ
അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം. അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം.
മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!! മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!
വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം .. വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം ..
ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല
നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ
ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!! ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!!
ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം! ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം!
ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം. ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം.
"പാവ"മെന്ന് വിശ്വസിച്ച് നടന്നു.. "പാവ"മെന്ന് വിശ്വസിച്ച് നടന്നു..
സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ. സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ.
ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം നിന്നെ തിരിച്ചറിയും ... ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം ...