സ്നേഹസ്പർശം
സ്നേഹസ്പർശം
നിലക്കാത്ത നാദമെൻ
ഇടനെഞ്ചിൽ തൂകിയോ
മിഴികളിലെന്നുമെൻ
കനലായ് മാറിയോ..
എന്നുയിരായ് നീ
എപ്പോൾ ചേർന്നു നീ
നിൻ കരം എന്നിലും
എൻ കരം നിന്നിലും
അഴകായ് നിനവായ്
മലരുകൾ ഏറെയും
ആ കനവിൽ ഞാനിതാ
എരിയുന്നു സ്നേഹമായ്
എന്നെന്നും ഓർമ്മിക്കാൻ
ഏകിയ നിമിഷങ്ങളും
കൂടു കൂട്ടുന്നിതാ എൻ ഹൃത്തിൽ ...

