Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

വൈഗ വസുദേവ്

Drama Romance Tragedy

3  

വൈഗ വസുദേവ്

Drama Romance Tragedy

യാത്രയയപ്പ്

യാത്രയയപ്പ്

1 min
502


നിറയുന്നെൻ മിഴിരണ്ടും

പിടയുന്നെൻ നെഞ്ചകം

പ്രിയനെ നീയരികിൽ

നിന്നകലുംനേരം...


ഇനിയെത്ര നാളുകൾ 

ദിനമെണ്ണിക്കഴിയേണം

നീയെന്നരികത്ത-

ണഞ്ഞീടുവാൻ


അനിവാര്യമീ യാത്ര 

വിങ്ങുന്നെൻ ഹൃത്തടം

അകലുവാൻ വയ്യനിൻ

ചാരത്തുനിന്നും...


ഹൃദയം നിറയുന്ന

മധുരമാം ഓർമ്മകൾ

മധുരിതമാക്കൂംനാം

ഇരുവരേയും...


ഇരുവരും മൂകമായ്

മനസ്സിൽ ഉരുവിട്ടു

യാത്ര ചൊല്ലുംവേള

മൃദൂസ്മേരവദനരായ്...


Rate this content
Log in

Similar malayalam poem from Drama