2020(കുടുംബം) (20 വാക്യം)(3)
2020(കുടുംബം) (20 വാക്യം)(3)
ഈ മഹാമാരിയിൽ അറിയും,
മാല പോൽ കുടുംബം,
മുത്ത് പോലെ മനുഷ്യർ,
അവയെ കോർക്കുവാൻ
നൂൽ പോലെ കുടുംബ ബന്ധം.
അവയെ മരണം വരെ പൊട്ടാതെ
സൂക്ഷിക്കുക.
ഈ മഹാമാരിയിൽ അറിയും,
മാല പോൽ കുടുംബം,
മുത്ത് പോലെ മനുഷ്യർ,
അവയെ കോർക്കുവാൻ
നൂൽ പോലെ കുടുംബ ബന്ധം.
അവയെ മരണം വരെ പൊട്ടാതെ
സൂക്ഷിക്കുക.