ഒരു ശലഭമായിരുന്നെങ്കിൽ
ഒരു ശലഭമായിരുന്നെങ്കിൽ
ഒരു ശലഭമായിരുന്നെങ്കിൽ
പൂവിനെ പ്രണയിച്ച്
പ്രകൃതിയെ ചുറ്റി,
മതിയാവോളം ആസ്വദിച്ച്
ആരേയും വിഷമിപ്പിക്കാതെ
ജീവിക്കാമായിരുന്നു...
ഒരു ശലഭമായിരുന്നെങ്കിൽ
പൂവിനെ പ്രണയിച്ച്
പ്രകൃതിയെ ചുറ്റി,
മതിയാവോളം ആസ്വദിച്ച്
ആരേയും വിഷമിപ്പിക്കാതെ
ജീവിക്കാമായിരുന്നു...