STORYMIRROR

Gopika Anilkumar

Abstract

3  

Gopika Anilkumar

Abstract

അവസാനം

അവസാനം

1 min
537

അവസാനങ്ങൾക്ക് അവസാനം ഇല്ലാതെ,

അവസാനം എവിടെയും എത്താതെ,

അല്ലെങ്കിൽ എവിടെയെങ്കിലും എത്തിയിട്ട്

അവസാനം എന്താകും എന്ന് പോലും അറിയാതെ അലിഞ്ഞ് ചേരുന്നു മണ്ണിനോട്.


അവസാനമായി ആത്മാവ് കേൾക്കുന്നു ഒരു അശരീരി, ജിവിതമുടനീളം കേൾക്കുവാൻ കാതോർത്തിരുന്ന അശരീരി അവൻ/അവൾ നല്ലതായിരുന്നു. അതാണ് നേരത്തെ ദൈവം വിളിച്ചത്. എന്ത് പ്രയോജനം, അവസാനം ഒന്നുറക്കെ ചിരിക്കുവാൻ പോലും കഴിയാതെ ഏതോ ലോകത്തിലേക്ക് പോയീ മാനവൻ... അവസാനമായി പുനർജന്മം നൽകി അടുത്ത ഒരു ജീവിതം ജീവിച്ച് അവസാനിപ്പിക്കാൻ വേണ്ടി...


Rate this content
Log in

Similar malayalam poem from Abstract