മിഴി തുറക്കും നേരം ഞാൻ കണ്ടു എൻ ആത്മാവിലെ വെളിച്ചം മിഴി തുറക്കും നേരം ഞാൻ കണ്ടു എൻ ആത്മാവിലെ വെളിച്ചം
കരിംകൂവള മിഴിയാളുടെ കടക്കണ്ണിൻ നോട്ടത്താൽ അകക്കാമ്പിൽ അറിയാതൊരു തിരയിളക്കം കരിംകൂവള മിഴിയാളുടെ കടക്കണ്ണിൻ നോട്ടത്താൽ അകക്കാമ്പിൽ അറിയാതൊരു തിരയിളക്കം
അതോ, ആത്മാക്കളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണോ ഭൂമി? അതോ, ആത്മാക്കളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണോ ഭൂമി?
ആഴിതൻ ഹൃദയത്തിൽ ആഴത്തിൽ വീണൊരു മഞ്ഞു തുള്ളി... പ്രാണന്റെ ചരടാൽ ആത്മാവ് ചേർത്തു കെട്ടി... ആഴിതൻ ഹൃദയത്തിൽ ആഴത്തിൽ വീണൊരു മഞ്ഞു തുള്ളി... പ്രാണന്റെ ചരടാൽ ആത്മാവ് ചേർത്തു...
അന്തരംഗത്തിലെ ജ്യോതിസ്സണയാത്ത മൺചിരാതെ അന്തരംഗത്തിലെ ജ്യോതിസ്സണയാത്ത മൺചിരാതെ
നിന്നെ മറക്കില്ല സുഹൃത്തേ ഒരിക്കലും മരണമെടുക്കാത്ത ആശയങ്ങൾ പോലെ. നിന്നെ മറക്കില്ല സുഹൃത്തേ ഒരിക്കലും മരണമെടുക്കാത്ത ആശയങ്ങൾ പോലെ.