Kala Sudha sandhya
Classics
മിഴി തുറക്കും നേരം ഞാൻ കണ്ടു
എൻ ആത്മാവിലെ വെളിച്ചം
അതാണെൻ ജീവിത സത്ത
എൻ അന്തരംഗത്തിലെ ഉറവ
എൻ കരളിൽ പ്രതിഫലിക്കും ബിംബം
സ്നേഹമാണെന്നുമെൻ കൂട്ട്
അതിനു മാത്രമാണീ ജീവിതവും
അതു തന്നെയാണെൻ ആനന്ദവും…
നിനക്കായ്
സ്നേഹദീപം
തണൽ
ആശ്രയം
പ്രണയം
പ്രകൃതി തൻ താ...
കനൽ
എന്നെയും നിന്...
മൗനം
സ്വയമുരുകി തീരും വരെ കാവലായ് നിൽക്കും വെട്ടം സ്വയമുരുകി തീരും വരെ കാവലായ് നിൽക്കും വെട്ടം
അന്ത്യയാത്രക്കായ് നാം തയ്യാറാകുന്നു. അന്ത്യയാത്രക്കായ് നാം തയ്യാറാകുന്നു.
നമ്മൾ മാത്രമായ് കനവും നിനവും! നമ്മൾ മാത്രമായ് കനവും നിനവും!
തൂലിക ചുരത്തുന്ന കവിതകൾ തൂലിക ചുരത്തുന്ന കവിതകൾ
ഞാനീ ആൽമരച്ചുവട്ടിലെന്റെ സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ. ഞാനീ ആൽമരച്ചുവട്ടിലെന്റെ സന്ധ്യയും സ്മൃതിയിൽ ചേർത്തിടട്ടെ.
തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല
മനുഷ്യരെ സൃഷ്ടിച്ചതോടെ പ്രകൃതി രൂപവതിയായി മനുഷ്യരെ സൃഷ്ടിച്ചതോടെ പ്രകൃതി രൂപവതിയായി
നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ. നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ.
ചിരിച്ചവർ ആർത്തു ചിരിച്ചവർ എല്ലാം കവർന്നൂ കുമിഞ്ഞ പണം… ചിരിച്ചവർ ആർത്തു ചിരിച്ചവർ എല്ലാം കവർന്നൂ കുമിഞ്ഞ പണം…
നാം കൊണ്ട യാത്രകൾ മധുരതരം… നാം കൊണ്ട യാത്രകൾ മധുരതരം…
മരണമണി മുഴങ്ങുന്നുണ്ട് മരണമണി മുഴങ്ങുന്നുണ്ട്
അമ്മതൻവാത്സല്യതേനമൃതാകുന്ന അമ്മ മലയാളമെൻ്റെ ഭാഷ അമ്മതൻവാത്സല്യതേനമൃതാകുന്ന അമ്മ മലയാളമെൻ്റെ ഭാഷ
നീ എന്ന പ്രണയം ഇനിയും പൂക്കുന്നു നീ എന്ന പ്രണയം ഇനിയും പൂക്കുന്നു
നന്മകളാകും ചിന്തകളെല്ലാം ആകാശസീമകളിൽ വെള്ളിവെളിച്ചവുമായ് ചിറകുകൾ വീശി പറന്നു നടപ്പൂ നന്മകളാകും ചിന്തകളെല്ലാം ആകാശസീമകളിൽ വെള്ളിവെളിച്ചവുമായ് ചിറകുകൾ വീശി പറന്നു നടപ...
തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ
ആരവങ്ങൾ മുഴങ്ങുന്നുണ്ട് മനസ്സിന്നടിത്തട്ടിൽ നിന്നും ആരവങ്ങൾ മുഴങ്ങുന്നുണ്ട് മനസ്സിന്നടിത്തട്ടിൽ നിന്നും
എല്ലാം കേട്ടു കഴിയുമ്പോൾ മനംകുളിരണ പാട്ട്, കാട്ടിലെപാട്ട്. എല്ലാം കേട്ടു കഴിയുമ്പോൾ മനംകുളിരണ പാട്ട്, കാട്ടിലെപാട്ട്.
പെരുംതച്ചന്റെ ഗണിതപ്പിഴവിൽ മുഖമടച്ചുകിട്ടിയൊരു വേദന പെരുംതച്ചന്റെ ഗണിതപ്പിഴവിൽ മുഖമടച്ചുകിട്ടിയൊരു വേദന
കാത്തുകാത്തങ്ങിരിക്കാം വിഷുവരുന്നതും കാത്ത് കാത്തുകാത്തങ്ങിരിക്കാം വിഷുവരുന്നതും കാത്ത്
എന്റെ ഭാരം ആ കാലുകളെ വേദനിപ്പിച്ചിരിക്കാം എന്റെ ഭാരം ആ കാലുകളെ വേദനിപ്പിച്ചിരിക്കാം