മൃത്യുവിനപ്പുറം
മൃത്യുവിനപ്പുറം
അന്ധകാരത്തിലെ അമ്പിളിയെ ദർശിച്ച നേത്രമേ...
മൃത്യു വന്നണഞ്ഞിട്ടും,
അന്തരംഗത്തിലെ ജ്യോതിസ്സണയാത്ത മൺചിരാതെ,
ക്ഷോണിതലേ ശേഷിച്ച കാഴ്ചകൾ വീക്ഷിക്കുവാൻ...
മറ്റൊരു ബാഹ്യശരീരത്തിൻ, ഭാഗമായി നീ...
ദ്യുതി മാർഗമായി മാറൂ...
