മിന്നാമിനുങ്ങ്
മിന്നാമിനുങ്ങ്
എന്തുകൊണ്ടെന്നറിഞ്ഞു..
മിന്നാമിനുങ്ങുതൻ
ലോലമാം ചിറകുകൾ വിടർത്തി
മനസ്സിൻ വഴി വിളക്കുമായി,
ആ ഇരുളിൽ തേടിയലഞ്ഞ്
കണ്ടുപിടിച്ചു...
പുഞ്ചിരിയേകുന്ന നിമിഷവും ആയി
തിരിച്ചു കിട്ടിയ സ്വപ്നങ്ങളെ
വാരി പുണർന്നുകൊണ്ടത് പറന്നു...
