2020 (20 വാക്യം)
2020 (20 വാക്യം)
വരവേൽക്കുന്നു ഈ
വർഷത്തെ, സന്തോഷത്താൽ,
എന്നാൽ പോകെ പോകെ അറിഞ്ഞു,
മാനവൻ, അതിക്രൂരമാം
രോഗപീഡയിൽ, മുങ്ങി താഴുകയാണ് മനുഷ്യർ അല്ലെ,
ഇപ്പോൾ ആഢംബരം എവിടെ? പക
എവിടെ?
വരവേൽക്കുന്നു ഈ
വർഷത്തെ, സന്തോഷത്താൽ,
എന്നാൽ പോകെ പോകെ അറിഞ്ഞു,
മാനവൻ, അതിക്രൂരമാം
രോഗപീഡയിൽ, മുങ്ങി താഴുകയാണ് മനുഷ്യർ അല്ലെ,
ഇപ്പോൾ ആഢംബരം എവിടെ? പക
എവിടെ?