മഞ്ഞിൽ വിരിയുന്ന പുഷ്പം
മഞ്ഞിൽ വിരിയുന്ന പുഷ്പം
മഞ്ഞിൽ വിരിയുന്ന
പുഷ്പമേ,
നിന്നെ ഒരുനോക്ക്
കാണുവാൻ എൻ മനം തുടിക്കുന്നു.
ശലഭമായ് നിന്നെ തലോടുവാൻ,
എൻ മനം പിടയുന്നു...
വിരിയുമോ നീ? അറിയുമോ എൻമനം നീ?
മഞ്ഞിൽ വിരിയുന്ന
പുഷ്പമേ,
നിന്നെ ഒരുനോക്ക്
കാണുവാൻ എൻ മനം തുടിക്കുന്നു.
ശലഭമായ് നിന്നെ തലോടുവാൻ,
എൻ മനം പിടയുന്നു...
വിരിയുമോ നീ? അറിയുമോ എൻമനം നീ?