STORYMIRROR

j and j creation jijith

Romance Inspirational

4  

j and j creation jijith

Romance Inspirational

ആശാ ശരത്

ആശാ ശരത്

1 min
348


മനോഹരം നീ ഒരു ഭാഗ്യരൂപം


നടനത്തിൽ എന്റെ ഇഷ്ടം  

നേടി 


മുഖത്തിന്റെ ഭംഗിയായ ചമയം 


ഒരു ഊർജമാണ് എന്റെ ചെറുപ്പം 


നീന്റെ നൃത്തം ഭംഗിയിൽ ഞാൻ ഗുണങ്ങൾ നേടി


അടുത്ത് വരുക പ്രിയ പ്രചോദനം 


അമ്മയുടെ ശാസന ലഭിച്ച ആ നാളുകൾ


എന്റെ മാത്രം അനുഗ്രഹമാണ് നീ 


 നീ ചെറുപുഞ്ചിരിയിൽ നൽകിയ 


ഭക്ഷണം കഴിച്ചു പ്രതീക്ഷയിൽ 


തൃപ്തിയായി നിരവധി തവണ 


പൂന്തോടത്തിൽ ഒപ്പം നടന്ന് ദുഃഖങ്ങൾ മാറുവാൻ 


സുഖകരമായി മോശമായ അവസ്ഥകൾ


പഴയ ചിത്രങ്ങൾ ഇപ്പോഴും മായാതെ


എന്റെ മനസ്സിൽ ഒരു നേട്ടമായി 


വീണ്ടും നൃത്തം ചെയ്യാം നല്ല കലാവേദിയിൽ 


നീയാണ് എന്റെ ആശാ ശരത്


നിനക്ക് പകരം ആരും പൂർണമായി മാറുവാൻ സാധിക്കില്ല 


എല്ലാം നിയാണ് എന്റെ ആദ്യത്തെ പ്രചോദനം


Rate this content
Log in

Similar malayalam poem from Romance