STORYMIRROR

SAFNA SAKEER

Tragedy

4  

SAFNA SAKEER

Tragedy

അവളുടെ യാത്ര

അവളുടെ യാത്ര

1 min
315

അവളിലൊരു

നോവിൻ കടലിരമ്പുന്നു

ഇരുളിൽ

പൊള്ളിക്കും

തിരകളാകുന്നു

ഒറ്റപ്പെടലിന്റെ

കനലിൽ കിടന്നു

രാത്രിയിലെരിഞ്ഞോരാ 

ഹൃദയം വൈകി വന്ന

നിദ്രയിൽ തന്നെ

ഉണരാതെയവൾ

പറന്നകന്നു.


Rate this content
Log in

Similar malayalam poem from Tragedy