Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

S NANDANA

Romance


2  

S NANDANA

Romance


മംഗല്യസൂത്രം

മംഗല്യസൂത്രം

1 min 72 1 min 72

വിവാഹം എന്ന തീരുമാനം

ഏറെ ശ്രദ്ധാപൂർവ്വം

കൈകൊള്ളേണ്ട ചടങ്ങ്.


എത്രയൊക്കെ ആലോചിച്ചു-

റപ്പിച്ചാലും ഇണയെ

തിരഞ്ഞെടുക്കപ്പെടുന്നത്

ദൈവഹിതത്തിനനു-

സ്രിതമായാണ്.


രണ്ട് കുടുംബത്തിനായുള്ള

രണ്ട് വ്യക്തികൾ തൻ 

ത്യാഗമല്ല ഒരു വിവാഹവും.


രണ്ട് ഹൃദയങ്ങൾ തമ്മി-

ലുള്ള ഇണപിരിയാനാ-

കാത്ത ബന്ധവും ദൃഢ

സൗഹൃദത്തിൻ തുടക്കവും.


നമ്മുക്ക് പ്രത്യാശിക്കാം

പരസ്പരം മനസ്സിലാ-

ക്കുന്ന വ്യക്തികൾ 

ഒന്നായി ജീവിക്കുവാൻ.


Rate this content
Log in

More malayalam poem from S NANDANA

Similar malayalam poem from Romance