Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

S NANDANA

Others

2  

S NANDANA

Others

പ്രകൃതി താളം

പ്രകൃതി താളം

1 min 101 1 min 101

ഭൂവിന്റെ മനോഹര

താളവും ലയവും

പ്രകൃതിക്ക് ലഭിച്ച

വരദാനങ്ങൾ.

തണുത്ത മാരുതന്റെ 

വരവ് അനേകായിരം

മൃദുല സൗരഭ്യങ്ങൾ 

പൊഴിച്ചു കൊണ്ടു

അരികിലേക്കണയുന്നു.

വിടർന്ന മലരിൻ 

ഗന്ധവും, പക്ഷി

തൻ മധുര സംഗീ-

തവും ആനന്ദമേകുന്നു.

മധുരമുറും മധു-

വേകും മലരിനായി

മൃദുലമായി മൂളുന്നു

തേനിച്ചകൾ.

Rate this content
Log in