S NANDANA
Romance
അനുരാഗം എന്ന അനു-
ഭൂതിയിൽ ഒരാൾ മറ്റയാ-
ളുടെ കരവലയത്തിലെ-
ന്നെന്നും സുരക്ഷിതയാകും.
രണ്ട് വ്യക്തികൾക്കിടയിലെ
ഭൌതികമായ ബന്ധത്തിന-
പ്പുറം വൈകാരികമാം ഒരാ-
ത്മ ബന്ധമാണാനുരാഗം.
അവൾ
പ്രിയൻ
അനുരാഗം
മംഗല്യസൂത്രം
കുടുംബം
അമ്മ
അച്ഛൻ
ദർപ്പണം
പ്രകൃതി താളം
വ്യക്തിത്വം
നിൻ പിൻ വിളിക്കായി കാതോർത്തിടാം നിൻ പിൻ വിളിക്കായി കാതോർത്തിടാം
നിന്റെ നേർത്ത വിരലുകളാലെൻറെ പ്രണയത്തെ തഴുകിയെടുക്കുമോ?. നിന്റെ നേർത്ത വിരലുകളാലെൻറെ പ്രണയത്തെ തഴുകിയെടുക്കുമോ?.
ഇന്നും ഞാൻ ഒഴുകി എത്തുന്നു നിന്നിലെ നീയായി മാറിടുവാൻ .. ഇന്നും ഞാൻ ഒഴുകി എത്തുന്നു നിന്നിലെ നീയായി മാറിടുവാൻ ..
നിനക്കു പകരമായി മറ്റൊരു കൈകൾക്കും അവിടെ സ്ഥാനമില്ല നിനക്കു പകരമായി മറ്റൊരു കൈകൾക്കും അവിടെ സ്ഥാനമില്ല
ആരാനുമറിയാതെ അവനുമിരുന്നു കാണാക്കിനാവിലെ രാജകുമാരൻ. ആരാനുമറിയാതെ അവനുമിരുന്നു കാണാക്കിനാവിലെ രാജകുമാരൻ.
എല്ലാം നല്ല ഓർമകളായി എന്റെയുള്ളിൽ അലതല്ലുന്നു, എല്ലാം നല്ല ഓർമകളായി എന്റെയുള്ളിൽ അലതല്ലുന്നു,
ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ താങ്ങതില്ലിപ്പൊഴുമീ വിരഹം! ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ താങ്ങതില്ലിപ്പൊഴുമീ വിരഹം!
വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ എന്നെങ്കിലും വന്നുചേരുമെങ്കിൽ വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ എന്നെങ്കിലും വന്നുചേരുമെങ്കിൽ
കാത്തിരിക്കാം അവസാന ശ്വാസം വരെ നീ വരില്ലെന്നറിയീടിലും കാത്തിരിക്കാം അവസാന ശ്വാസം വരെ നീ വരില്ലെന്നറിയീടിലും
നീയെന്ന മാത്രകൾ വർണ്ണങ്ങളായി, നിന്നിലൂടെന്നും സ്വപ്നങ്ങൾ തേടി നീയെന്ന മാത്രകൾ വർണ്ണങ്ങളായി, നിന്നിലൂടെന്നും സ്വപ്നങ്ങൾ തേടി
ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം
നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ. നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ.
രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി
അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം
നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ
ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി
നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു. നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു.
പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും. പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും.
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ
ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ? ഇന്ന് നിന്നെ ഞാൻ സ്നേഹിച്ചിടും പോലെ നിന്നെ സ്നേഹിക്കാൻ മറ്റൊരാൾക്ക് ആകുമോ?