Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Drama

3  

S NANDANA

Drama

കുടുംബം

കുടുംബം

1 min
279


ദൈവം എനിക്ക് തന്ന

മനോഹര സമ്മാന-

മാണെൻ കുടുംബം.


എനിക്ക് ലോകം

മാറ്റിമറിക്കാനുള്ള

മഹത്തായ ആയു-

ധമായി വിദ്യയേകി 

എൻ രക്ഷിതാക്കൾ.


എന്‍റെ ശരികളിൽ 

ഉറച്ച് നിൽക്കാനുള്ള

ധൈര്യവും ശക്തിയും

എനിക്കേകി.


എൻ മനസ്സിൽ 

നന്മയും സ്നേഹവും

സഹാനുഭൂതിയും

കരുണയും നിറച്ചു.


എന്‍റെ വേദനകളിൽ

 സാന്ത്വനമായി നിറഞ്ഞു

 തുളുമ്പുമെൻ അശ്രു 

പുഞ്ചിരിയാൽ തുടച്ചു.


എൻ മാതാപിതാക്കളോ-

ളം മറ്റാർക്കുമെന്നെ

സ്നേഹിക്കാനാകില്ല

ഈ ഭൂവിൽ.


ആ സ്നേഹത്തിൻ  

ഫലമാണ് ഞാൻ 

എന്ന ഈ ജീവിതം.


Rate this content
Log in

Similar malayalam poem from Drama