വയറു നിറചൊരു സദ്യയതുണ്ടു, ഏമ്പക്കം വിട്ടു പിരിഞ്ഞു പോയ് ഏവരും... വയറു നിറചൊരു സദ്യയതുണ്ടു, ഏമ്പക്കം വിട്ടു പിരിഞ്ഞു പോയ് ഏവരും...
ജീവിക്കാൻ മറന്നതോർത്ത നിലാരാവിൽ കൊത്തി എറിഞ്ഞ സ്വപ്നചിറകുകളിൻ വിലാപകീർത്തനം... ജീവിക്കാൻ മറന്നതോർത്ത നിലാരാവിൽ കൊത്തി എറിഞ്ഞ സ്വപ്നചിറകുകളിൻ വിലാപകീർത്തനം...
പുതുബന്ധങ്ങളിൽ മതിമറന്നാടിയതിനു വിധി നൽകിയൊരു നാമം...എയ്ഡ്സ് പുതുബന്ധങ്ങളിൽ മതിമറന്നാടിയതിനു വിധി നൽകിയൊരു നാമം...എയ്ഡ്സ്