വന്നീടട്ടെ, കൺകുളിരുമാ സുന്ദര ദൃശ്യങ്ങൾ, ആ മനോ മോഹന ദൃശ്യങ്ങൾ. വന്നീടട്ടെ, കൺകുളിരുമാ സുന്ദര ദൃശ്യങ്ങൾ, ആ മനോ മോഹന ദൃശ്യങ്ങൾ.
വയറു നിറചൊരു സദ്യയതുണ്ടു, ഏമ്പക്കം വിട്ടു പിരിഞ്ഞു പോയ് ഏവരും... വയറു നിറചൊരു സദ്യയതുണ്ടു, ഏമ്പക്കം വിട്ടു പിരിഞ്ഞു പോയ് ഏവരും...