വന്നീടട്ടെ, കൺകുളിരുമാ സുന്ദര ദൃശ്യങ്ങൾ, ആ മനോ മോഹന ദൃശ്യങ്ങൾ. വന്നീടട്ടെ, കൺകുളിരുമാ സുന്ദര ദൃശ്യങ്ങൾ, ആ മനോ മോഹന ദൃശ്യങ്ങൾ.
തോട്ടിൽപ്പെട്ടു ഞാൻ മുങ്ങിപ്പൊങ്ങിയപ്പോൾ, ആരോ എന്നെ വന്നു രക്ഷിച്ചു കരകയറ്റി. തോട്ടിൽപ്പെട്ടു ഞാൻ മുങ്ങിപ്പൊങ്ങിയപ്പോൾ, ആരോ എന്നെ വന്നു രക്ഷിച്ചു കരകയറ്റി.