STORYMIRROR

Sreedevi P

Others

3  

Sreedevi P

Others

പാടങ്ങൾ

പാടങ്ങൾ

1 min
296

പരന്നു കിടക്കും പാടങ്ങളേ!

കാറ്റിലാടും നെൽ കതിരുകളെ,

കണ്ണിനു മികവേകും ദൃശ്യങ്ങളെ, 

ഇനി എന്നു കാണുമീ കുളിരലകൾ?


കൃഷി സ്ഥലങ്ങളെല്ലാം വാഴ കൃഷിയായ് മാറി.

വാഴ കൃഷിക്കെത്ര സ്ഥലങ്ങൾ വേറെ,

വീടിൻ തൊടിയിലതു ചെയ്യാമല്ലോ.


വന്നീടട്ടെ, കൺകുളിരുമാ സുന്ദര ദൃശ്യങ്ങൾ,

ആ മനോ മോഹന ദൃശ്യങ്ങൾ.


Rate this content
Log in