akshaya balakrishnan aalipazham
Abstract
ചക്രവാളങ്ങളിൽ ഒന്നിക്കും
ഭൂമിയും ആകാശവുമാണ്
ഇന്ന് എന്റെ പ്രതീക്ഷ
നീയാം ആകാശവും
ഞാനാം ഭൂമിയും
ചക്രവാളത്തിൽ ഒന്നിക്കും
എന്ന പ്രതീക്ഷ.
പണം
അരുത്, വരരുത്...
മാറ്റം
പ്രിയപ്പെട്ടവ...
അപരിചിതർ
എന്റെ കണ്ണനോട...
മാതൃത്വം
യാത്ര
എന്റെ ഏട്ടൻ
പെണ്ണേ നിന്നോ...
ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം നിന്നെ തിരിച്ചറിയും ... ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം ...
സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ. സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ.
ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം! ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം!
ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!! ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!!
നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ
ഭ്രാന്തുപൂക്കുന്നൊരിടമെന്നു കാലംഭ്രാന്തമായ് വിളിച്ചുകൂക്കുന്നു. ഭ്രാന്തുപൂക്കുന്നൊരിടമെന്നു കാലംഭ്രാന്തമായ് വിളിച്ചുകൂക്കുന്നു.
നിന്റെ “പണി”ക്കെന്ത് വില? നിന്റെ “പണി”ക്കെന്ത് വില?
കരിനൊച്ചി കറുകതൻ മടിയിൽ മയങ്ങി. കരിനൊച്ചി കറുകതൻ മടിയിൽ മയങ്ങി.
ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ? ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ?
ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ. ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ.
അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും. അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും.
ഒരു കൂനൻ ഒട്ടകമായി മാറി ഞാനും ഒരു കൂനൻ ഒട്ടകമായി മാറി ഞാനും
ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല
വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം .. വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം ..
കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു
പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്ചു... പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്...
അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത് അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത്
എന്റെ കവിത എന്നിൽ ഉണരെ നീ എന്തിന് ഭയക്കണം എന്റെ കവിത എന്നിൽ ഉണരെ നീ എന്തിന് ഭയക്കണം
മണൽ എടുത്തൊരാ - സ്വപ്നങ്ങൾ അവളിൽ മരവിച്ചു പോയി മണൽ എടുത്തൊരാ - സ്വപ്നങ്ങൾ അവളിൽ മരവിച്ചു പോയി
പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട് പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട്