STORYMIRROR

Krishnakishor E

Romance Tragedy

3  

Krishnakishor E

Romance Tragedy

എത്രയും പ്രിയപ്പെട്ട

എത്രയും പ്രിയപ്പെട്ട

1 min
1.1K

പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ

കഥകൾ പോലെയിന്നാരോ പറയവേ

ദൂരമിനിയും കൂടേണ്ടതില്ല നീ

തേടിവരുമെന്ന തോന്നലുമില്ലിതാ 

പാതി മാഞ്ഞു പോയി ഓർമകളുമില്ലാതെ

കാലമെത്ര ഞാൻ കാതിരിപ്പേണ്ടതു.


Rate this content
Log in

Similar malayalam poem from Romance