STORYMIRROR

Reena Mathew

Tragedy Others

3  

Reena Mathew

Tragedy Others

പെരുമഴ

പെരുമഴ

1 min
367

നിന്റെ ഇരമ്പലിൽ 

ഇന്ദ്രിയങ്ങളിൽ 

ഭീതി തൻ 

മിടിപ്പുകൾ ഉയർന്നു താഴുന്നു 


നിർത്തു നിൻ താണ്ഡവം 

അഴിക്കു ഈ അവതാരം 

നുരയ്ക്കുന്നു ഭയമെന്നിൽ 

നിൻ സംഹാര കേളിയിൽ 


വളരുന്നു മരണ ഭയം 

നിന്നിലെ ഉഗ്രമൂർത്തിയെ ഒന്ന് ശമിപ്പിക്കൂ 

പ്രണയിക്കട്ടെ വീണ്ടും ഞാൻ 

നിന്നിലെ സൗന്ദര്യത്തെ.


Rate this content
Log in

Similar malayalam poem from Tragedy