STORYMIRROR

lucy antony

Tragedy

3  

lucy antony

Tragedy

2020 - 20 വാക്കുകളിൽ

2020 - 20 വാക്കുകളിൽ

1 min
204

വിവാദ കാർഷികനിയമത്തിനെതിരെ

വിപ്ലവവുമായി കർഷകർ, 

ഡിസംബറില്‍ ഭാരതബന്ദും

നടത്തി പ്രതിഷേധിച്ചു കർഷക സംഘടനകള്‍. 

അതിനിടയില്‍ ആശ്വാസമായ്

വാക്സിൻ വാര്‍ത്ത. 

എത്തി, കൂടുതല്‍ മാരകമായ 

കൊറോണ ഇംഗ്ലണ്ടിൽ. 

ഹേ മനുഷ്യാ, എന്നോടാ കളി? 


Rate this content
Log in

Similar malayalam poem from Tragedy